23.3 C
Iritty, IN
July 27, 2024
Uncategorized

തീയതി നീട്ടി

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനള്ള തീയതി മെയ് 15ന് വൈകിട്ട് നാല് മണി വരെ നീട്ടി. കൗമാരക്കാര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കായി കുക്കറി, ബേക്കറി വിഭാഗങ്ങളില്‍ പ്രതേ്യക പരിശീലനം നല്‍കും. കോഴ്‌സ് ഫീ 5000 രൂപ. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04972706904, 2933904, 9895880075.

Related posts

പുലിപ്പേടിയിൽ നാട്: പ്രതിസന്ധിയിലായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയും

Aswathi Kottiyoor

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

Aswathi Kottiyoor

മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; മൃതദേഹത്തിന്റെ കൈയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റിയ നിലയിൽ –

Aswathi Kottiyoor
WordPress Image Lightbox