23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു
Uncategorized

കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു

പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയും. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറച്ചു. നേരത്തെ ഇത് മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു. എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചിട്ടുണ്ട്.

ഇന്നലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തിയിരുന്നു.

Related posts

വിദ്യാർഥിയുടെ പ്രതികാരം: പ്രൊഫസറെ കോളേജിൽ കയറി അടിച്ച് കണ്ണിൽ മുളകുപൊടിയെറിഞ്ഞു, ഗുരുതര പരിക്ക്

Aswathi Kottiyoor

പിഎസ്‍സി അംഗത്വത്തിന് കോഴ; കടുത്ത നടപടിയുമായി സിപിഎം, പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Aswathi Kottiyoor

‘അന്ന് മുജീബിന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ ഇന്ന് അനു മരിക്കില്ലായിരുന്നു’; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത

Aswathi Kottiyoor
WordPress Image Lightbox