24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു
Uncategorized

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബൈയിലേക്ക് പോയത്. മകനെ കാണാനാണ്‌ യാത്ര എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാണ് മടക്കം എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

Related posts

ചിമ്മിനി ഡാമിൽ പൊതുജനങ്ങൾക്ക് പ്രവേശനം; ട്രക്കിങ്, സൈക്കിളിങ്, കുട്ടവഞ്ചി യാത്ര എന്നിവയ്ക്കൊപ്പം ഡാമും കാണാം

Aswathi Kottiyoor

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

Aswathi Kottiyoor

വീട്ടിൽ അസ്വഭാവികമായ നിശബ്ദത, അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുമ്പോൾ നാല് പേരും മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox