27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി : യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള നേതൃത്വ പരിശീലന ക്യാമ്പും ബിസിനസ് മോട്ടിവേഷൻ ക്ലാസും മാനന്തവാടി മോർണിംഗ് മിസ്റ്റ് റിസോർട്ട് ഹാളിൽ നടന്നു. കണ്ണൂർ ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ ടി.എ. പൗലോസ് ക്ലാസ് എടുത്തു. ജനറൽ സിക്രട്ടറി വി.കെ. രാധാകൃഷ്‌ണൻ, ട്രഷറർ ബറാക്ക നാസർ, യൂത്ത് വിങ്ങ് പ്രസിഡന്റ് എ.പി. സുജീഷ്, വർക്കിങ്ങ് പ്രസിഡന്റ് ഒ.ജെ. ബെന്നി എന്നിവർ സംസാരിച്ചു.

Related posts

പബ്ജിയില്‍ തോറ്റതിന് ഫോണ്‍ അടിച്ചുപൊട്ടിച്ചു, മുങ്ങിയത് ഉച്ചയ്ക്ക്; ബംഗാള്‍ സ്വദേശിയെ തിരഞ്ഞ് പോലീസ്.*

Aswathi Kottiyoor

കൊട്ടിയൂർ ഐ. ജെ. എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

Aswathi Kottiyoor

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox