23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; 2 യുവാക്കൾ കസ്റ്റഡിയിൽ; സംഭവം കോലഞ്ചേരി കടയിരുപ്പിൽ
Uncategorized

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; 2 യുവാക്കൾ കസ്റ്റഡിയിൽ; സംഭവം കോലഞ്ചേരി കടയിരുപ്പിൽ

എറണാകുളം: കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ സ്വർണം കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ പുത്തൻകുരിശ് പോലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂരും പറവൂരും ഉള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാർ യാത്ര പോയ സമയത്താണ് മോഷണം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

Related posts

ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ച് കാഞ്ഞങ്ങാട് 50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Aswathi Kottiyoor

പാൽ കറക്കാൻ പോയ അച്ഛൻ മടങ്ങിവന്നില്ല, തിരഞ്ഞുപോയ മകൻ കണ്ടത് രക്തത്തിൽ മുങ്ങിയ അച്ഛന്റെ മൃതദേഹം

Aswathi Kottiyoor

സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

Aswathi Kottiyoor
WordPress Image Lightbox