വിഭാഗീയതയെ തുടർന്ന് സിപിഎമ്മുമായി അകന്ന രാജേന്ദ്ര കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട് മേഖലയിൽ നിന്ന് കഴിഞ്ഞ വർഷം മുന്നൂറോളം പ്രവർത്തകർ സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് മാറിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് രാജേന്ദ്ര കുമാറായിരുന്നു. കൂറുമാറ്റ നിരോധ നിയമത്തെ ഭയന്ന് രാജേന്ദ്രകുമാറും ഇദ്ദേഹത്തെ പിന്തുണക്കുന്ന 4 പഞ്ചായത്ത് അംഗങ്ങളും സിപിഐയിൽ ചേരാതെ സിപിഎമ്മുമായി അകന്നു നില്‍ക്കുകയാണ്.
- Home
- Uncategorized
- കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം, 3 സിപിഎം അംഗങ്ങളോട് വിശദീകരണം തേടി