27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
Uncategorized

മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാതപമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Related posts

*സമരാഗ്‌നി പ്രക്ഷോഭ യാത്ര മട്ടന്നൂരിൽ*

Aswathi Kottiyoor

80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട്, മര്‍ദിച്ച സംഭവം; മരുമകൾ കസ്റ്റഡിയില്‍

Aswathi Kottiyoor

എഐ ക്യാമറകൾ സ്ഥാപിച്ചതിന് സർക്കാർ പണം നൽകിയില്ല; കെൽട്രോൺ പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox