25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൊട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു
Uncategorized

രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൊട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു


പത്തനംതിട്ട: കോന്നി ആനക്കൊട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു. 28 വയസായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൊട്ടിലെത്തിച്ചതായിരുന്നു നീലകണ്ഠനെ. ഇവിടെ പരിപാലിച്ച് പോരുന്നതിനിടെയാണ് ഉദരസംബന്ധമായ അസുഖം നേരിട്ടത്. ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു.
ആനയുടെ ജഡം കോന്നി ആനക്കൊട്ടിലിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

Related posts

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനാലാം സ്വര്‍ണം

Aswathi Kottiyoor

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ

Aswathi Kottiyoor

കർഷകർക്ക് കൃഷിവകുപ്പ് നൽകാനുള്ളത് 70.63 കോടി

Aswathi Kottiyoor
WordPress Image Lightbox