27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തോക്കും 17 തിരകളും കണ്ടെടുത്തു, മൊബൈൽ ഫോണുകൾക്കായി തിരച്ചിൽ; സൽമാന്‍റെ വീട്ടിലെ വെടിവപ്പിൽ അന്വേഷണം തുടരുന്നു
Uncategorized

തോക്കും 17 തിരകളും കണ്ടെടുത്തു, മൊബൈൽ ഫോണുകൾക്കായി തിരച്ചിൽ; സൽമാന്‍റെ വീട്ടിലെ വെടിവപ്പിൽ അന്വേഷണം തുടരുന്നു


മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. വെടിവയ്പ്പിന് ശേഷം മുംബൈയിൽ നിന്ന് ഗുജറാത്തിലെ ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് താപി നദിയിൽ ഉപേക്ഷിച്ചെന്ന് പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നുള്ള തിരച്ചിലിലാണ് താപി നദിയിൽ നിന്നും ഇവ കണ്ടെടുത്തത്.

Related posts

വീട്ടിലാരുമില്ല, വൈക്കത്ത് വീടിന്‍റെ ഓട് പൊളിച്ച് അകത്തുകടന്ന സംഘം കവർന്നത് 70 പവൻ സ്വർണം

Aswathi Kottiyoor

മണത്തണ-പേരാവൂർ യു.പി.സ്കൂൾ നൂറാം വാർഷികാഘോഷം

Aswathi Kottiyoor

അയ്യരും രോഹിതും വീണു; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Aswathi Kottiyoor
WordPress Image Lightbox