വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറാണിത്. കാടിനോട് ചേർന്നുള്ള പ്രദേശമായതിനാൽ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂർവമല്ല. കിണറിന് വ്യാസം കുറവായതും വീണത് വലിയ ആനയായതും രക്ഷാദൗത്യത്തിന് ബുദ്ധിമുട്ടായി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്.
- Home
- Uncategorized
- തൃശൂർ വെള്ളക്കാരിതടത്ത് വീട്ടുകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു