• Home
  • Uncategorized
  • അയോധ്യ ക്ഷേത്രത്തിലെ രാമവി​ഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം; പ്രചാരണത്തിന് ഉപയോ​ഗിച്ച് ബിജെപി, വിമർശനം
Uncategorized

അയോധ്യ ക്ഷേത്രത്തിലെ രാമവി​ഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം; പ്രചാരണത്തിന് ഉപയോ​ഗിച്ച് ബിജെപി, വിമർശനം

ദില്ലി: അയോധ്യ ക്ഷേത്രത്തിലെ രാമവി​ഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ച് ബിജെപി. ബിജെപിക്ക് വോട്ട് നൽകിയാലുണ്ടാകുന്ന മാറ്റമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. ബിജെപിയുടെ പോസ്റ്റിനെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ബിജെപിയുടെ പോസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പടെ രം​ഗത്തെത്തി.

Related posts

തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി ടി എൻ പ്രതാപൻ

Aswathi Kottiyoor

കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Aswathi Kottiyoor

ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തു; പാർലമെന്റ് മാത്രമല്ല, പാവങ്ങൾക്ക് വീട് നിർമിച്ചതിലും സന്തോഷം’

Aswathi Kottiyoor
WordPress Image Lightbox