23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വയനാട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; കോഴിക്കോട്ട് മെഡിക്കൽ വിദ്യാർഥിനിയായ 24കാരിക്ക് ദാരുണാന്ത്യം
Uncategorized

വയനാട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; കോഴിക്കോട്ട് മെഡിക്കൽ വിദ്യാർഥിനിയായ 24കാരിക്ക് ദാരുണാന്ത്യം

കൽപറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാർഥിയാണു തസ്‌കിയ. സാരമായി പരുക്കേറ്റ സഹയാത്രികയായ അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാർ റോഡിലെ വളവിൽ രാത്രി 10 മണിയോടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ടു റോഡിൽനിന്നു താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.

Related posts

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

Aswathi Kottiyoor

തിരുവോണ ദിനത്തില്‍ ജീവനെടുത്ത് റോഡിലെ കുഴി; ആറ്റിങ്ങൽ ബൈപ്പാസിൽ കാ‌ർ മറിഞ്ഞ് ഒരു മരണം.

Aswathi Kottiyoor

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരനെ ആറളം പഞ്ചായത്തധികൃതർ പിടികൂടി –

Aswathi Kottiyoor
WordPress Image Lightbox