27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടികളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
Uncategorized

ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടികളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടികളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.
തില്ലങ്കേരി സ്വദേശി ലക്ഷ്‌മണനാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരിൽ നിന്നും ചക്കരക്കല്ലിലേക്ക് പോകുകയായിരുന്ന ചക്കരക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് റോഡരികിൽ നിർത്തിയിട്ട 2 സ്കൂട്ടികളിലിടിച്ചത്.

Related posts

ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള പദ്ധതി ആഷിഖിന്റേത്, ആയുധങ്ങൾ അടക്കം കരുതി, റൂമിലെത്തിയത് കൃത്യമായ പ്ലാനോടെ

Aswathi Kottiyoor

പൂപ്പാറയില്‍ ബസ് അപകടം; 15 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

Aswathi Kottiyoor
WordPress Image Lightbox