23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ധനിക ദമ്പതികൾ, സന്യാസം സ്വീകരിക്കുന്നതിന് മുമ്പുള്ള ഘോഷയാത്ര വൈറൽ
Uncategorized

ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ധനിക ദമ്പതികൾ, സന്യാസം സ്വീകരിക്കുന്നതിന് മുമ്പുള്ള ഘോഷയാത്ര വൈറൽ

img src=”https://opennewsx24.com/wp-content/uploads/2024/04/IMG_20240417_103613-1-300×163.jpg” alt=”” width=”300″ height=”163″ class=”alignnone size-medium wp-image-191066″ />ഈ മാസം അവസാനത്തോടെ ഇരുവരും സന്യാസം പൂർണമായും സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ‌ പറയുന്നത്. ഇവരുടെ മകനും മകളും 2022 -ൽ സന്യാസം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വ്യവസായിയും ഭാര്യയും സന്യാസം സ്വീകരിക്കാൻ പോകുന്നത്. ഫെബ്രുവരി മാസത്തിലാണ് ഇരുവരും തങ്ങളുടെ 200 കോടി സ്വത്തുക്കൾ സംഭാവന ചെയ്തത്. ഈ മാസം അവസാനത്തോടെ ഇരുവരും സന്യാസം പൂർണമായും സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ‌ പറയുന്നത്. ഇവരുടെ മകനും മകളും 2022 -ൽ സന്യാസം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വ്യവസായിയും ഭാര്യയും സന്യാസം സ്വീകരിക്കാൻ പോകുന്നത്.

പിടിഐ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഇരുവരും ഘോഷയാത്രയായി സഞ്ചരിക്കുന്നത് കാണാം. ഒപ്പം പണവും മറ്റ് വസ്തുക്കളുമെല്ലാം ആളുകൾക്കിടയിലേക്ക് വലിച്ചെറിയുന്നതും കാണാം. ആളുകൾ അതെല്ലാം എടുക്കുന്നുണ്ട്.

സബർകാന്തയിലെ സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബത്തിൽ നിന്നുമാണ് ഭവേഷ് ഭായ് ഭണ്ഡാരി വരുന്നത്. അതിനാൽ തന്നെ കുട്ടിക്കാലം സമ്പന്നതയിൽ തന്നെ ആയിരുന്നു. പിന്നീട് അദ്ദേഹം നിർമ്മാണ വ്യവസായത്തിലേക്ക് തിരിയുകയും അഹമ്മദാബാദിലും സബർകാന്തയിലും ബിസിനസ്സ് ചെയ്യുകയുമായിരുന്നു.

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ കുടുംബത്തിലുള്ളവർ. എയർകണ്ടീഷണറുകൾ, ഫാനുകൾ, സെൽഫോണുകൾ എന്നിവയുൾപ്പെടെ സകല ഭൗതിക വസ്തുക്കളും ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാനാണ് ഭാവേഷ് ഭായിയുടെയും ഭാര്യയുടെയും തീരുമാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. <

Related posts

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം സംഘടിപ്പിച്ചു

Aswathi Kottiyoor

ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

Aswathi Kottiyoor

ആശങ്ക ഒഴിഞ്ഞു; കുന്ദമംഗലത്ത് കണ്ടത് പുലിയല്ല, കാട്ടുപൂച്ചയെന്ന് വനംവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox