27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചെന്ന് ഉദ്യോഗസ്ഥര്‍, തീയണച്ചു
Uncategorized

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചെന്ന് ഉദ്യോഗസ്ഥര്‍, തീയണച്ചു

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.

Related posts

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

Aswathi Kottiyoor

മാഷേ മണ്ണുണങ്ങും മുന്‍പ് കളവ് പറയരുത്’; പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ

Aswathi Kottiyoor

മലയോരത്തെ കായിക താരങ്ങളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽ ഇന്ന്*

Aswathi Kottiyoor
WordPress Image Lightbox