25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘സുരക്ഷിതയാണ്, ഒരാഴ്ച കൊണ്ട് മോചിതരായേക്കും’; കുടുംബവുമായി സംസാരിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി
Uncategorized

‘സുരക്ഷിതയാണ്, ഒരാഴ്ച കൊണ്ട് മോചിതരായേക്കും’; കുടുംബവുമായി സംസാരിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി

കുടുംബവുമായി സംസാരിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ആൻ ടെസ. പിതാവ് ബിജു എബ്രഹാം.സുരക്ഷിതയെന്ന് ആൻ ടെസ അറിയിച്ചതായി പിതാവ് അറിയിച്ചു. കപ്പലിൽ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണ്. ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ല. ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ ടെസ പറഞ്ഞു.

കോഴിക്കോട് സ്വദേശി ശ്യാം നാഥും കുടുംബവുമായി സംസാരിച്ചതായി കുടുംബം അറിയിച്ചു.

Related posts

‘വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്, തടയരുത്’; തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശന്റെ കത്ത്

Aswathi Kottiyoor

തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

എം സ്വരാജ് സുപ്രീംകോടതിയിൽ, അപ്പീൽ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ

Aswathi Kottiyoor
WordPress Image Lightbox