24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഐപിഎല്‍; രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി
Uncategorized

ഐപിഎല്‍; രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാംജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 168 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 11 പന്ത് ബാക്കി നില്‍ക്കെയാണ് മറികടന്നത്. 55 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് ആണ് ഡല്‍ഹിയെ ജയത്തിലേക്ക് നയിച്ചത്. 41 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സും നിര്‍ണായകമായി.

Related posts

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Aswathi Kottiyoor

24 മണിക്കൂറിൽ നേപ്പാളിൽ മരണം 129; 54 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ

Aswathi Kottiyoor

ആളില്ലാ ലെവൽക്രോസിൽ വിവാഹ ബസിൽ തീവണ്ടിയിടിച്ചുണ്ടായ ദുരന്തം; 35പേരും മരിച്ചു, ചേപ്പാട് ദുരന്തത്തിന് 28 വയസ്

Aswathi Kottiyoor
WordPress Image Lightbox