24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ, അപ്പീൽ തള്ളണമെന്ന് സത്യവാങ്മൂലം
Uncategorized

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ, അപ്പീൽ തള്ളണമെന്ന് സത്യവാങ്മൂലം

തൊണ്ടിമുതൽ കേസില്‍ ആൻ്റണി രാജു എംഎൽഎക്കെതിരെ സംസ്ഥാന സർക്കാർ. ആൻ്റണി രാജു എംഎൽഎയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്. കേസിൽ ആൻ്റണി രാജുവിനെതിരെ തെളിവുണ്ട്. ആൻ്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കാനിരിക്കെയാണ് ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.

Related posts

നവീകരിച്ച പേരാവൂർ ജുമാമസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച*

Aswathi Kottiyoor

*ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം*

Aswathi Kottiyoor

സംസ്ഥാനത്ത് മാലിന്യ മാഫിയ; അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരെ നടപടിക്ക് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox