27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മാനവികതയും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് റമദാന്‍: വി ഡി സതീശൻ
Uncategorized

മാനവികതയും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് റമദാന്‍: വി ഡി സതീശൻ

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന്‍ മാസമെന്ന് ആശംസാ സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരാൾക്ക് കൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശംസാ സന്ദേശം

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന്‍ മാസം. താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ഓര്‍മ്മപ്പെടുത്തുന്നത്.

Related posts

15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് അതിഥി തൊഴിലാളി വീണു; രക്ഷിക്കാൻ ഊര്‍ജിത ശ്രമം

Aswathi Kottiyoor

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

Aswathi Kottiyoor

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി

Aswathi Kottiyoor
WordPress Image Lightbox