27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞു കയറി
Uncategorized

നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞു കയറി

തളിപ്പറമ്പ് കുറുമാത്തൂർ താനിക്കുന്ന് അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞു കയറി നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ബസ്സിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്

Related posts

അമ്പായത്തോട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു

Aswathi Kottiyoor

മണിപ്പൂരിൽ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല, കുക്കികൾ തട്ടിക്കൊണ്ടുപോയി കൊന്നെന്ന് മെയ്തെയ് വിഭാഗം

Aswathi Kottiyoor

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വിലയിൽ നേരിയ ഇടിവ്

Aswathi Kottiyoor
WordPress Image Lightbox