25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വീടിന്‍റെ ടെറസിൽ ചാക്കുകളിൽ 500ന്‍റെ നോട്ടുകള്‍, ഡിഎംകെ മന്ത്രിയുടെ ബന്ധുവീട്ടിൽ നിന്ന് പിടിച്ചത് 7.50 ലക്ഷം
Uncategorized

വീടിന്‍റെ ടെറസിൽ ചാക്കുകളിൽ 500ന്‍റെ നോട്ടുകള്‍, ഡിഎംകെ മന്ത്രിയുടെ ബന്ധുവീട്ടിൽ നിന്ന് പിടിച്ചത് 7.50 ലക്ഷം

ഡിഎംകെ മന്ത്രിയുടെ ബന്ധുവിൻറെ വീട്ടിൽ നിന്ന് 7.50 ലക്ഷം രൂപ പിടിച്ചു. മന്ത്രി ദുരൈമുരുകന്‍റെ ബന്ധുവിന്‍റെ വെല്ലൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചത്. ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍.

വീടിന്‍റെ പലഭാഗത്തുനിന്നായാണ് പണം പിടിച്ചെടുത്തത്. 2.5 ലക്ഷം രൂപയുടെ നോട്ടുകൾ ടെറസിൽ നിന്നാണ് കണ്ടെത്തിയത്. ദുരൈമുരുകന്റെ മകൻ കതിർ ആനന്ദ് വെല്ലൂരിൽ സ്ഥാനാർഥിയാണ് . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ന്‍റെ നോട്ടുകെട്ടുകള്‍ക്ക് പുറമെ 100ന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

Related posts

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

Aswathi Kottiyoor

അഴീക്കോട്ട് ഒരുക്കങ്ങൾ തകൃതി എന്നെത്തും കപ്പൽ

Aswathi Kottiyoor

ഓള്‍ ഇന്ത്യ റേഡിയോ’ ഇനിയില്ല; രാജ്യത്തിന്‍റെ റേഡിയോ ശൃംഖല അറിയപ്പെടുക ആകാശവാണി എന്നപേരിൽ മാത്രം.

WordPress Image Lightbox