24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അവധിക്കാല സൗജന്യ ചെസ്സ് പരിശീലനം സംഘടിപ്പിക്കുന്നു
Uncategorized

അവധിക്കാല സൗജന്യ ചെസ്സ് പരിശീലനം സംഘടിപ്പിക്കുന്നു

കേളകം : നാനാനിപോയിൽ പ്രവർത്തിക്കുന്ന മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 7 മുതൽ മെയ് 19 വരെ 1 മുതൽ 8ആം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് വൈകുന്നേരം 3:30 മുതൽ 5:30 വരെ എല്ലാ ഞായറാഴ്‌ചകളിലും സൗജന്യ ചെസ്സ് പരിശീലനം ചാണപ്പാറ സൊസൈറ്റിയുടെ ബിൽഡിംഗ് ഹാളിൽ വെച്ച് നടത്തുന്നു.അതിനോട് അനുബന്ധിച്ച് മെയ് 19ന് ഒരു ചെസ്സ് ടൂർണമെന്റും നടത്തുന്നു.

Related posts

ഹാവേരിയിലെ അപകടം: മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും

Aswathi Kottiyoor

‘ഭാര്യയെ ശല്യപ്പെടുത്തിയിട്ടാ സാറേ’; കൊല്ലത്ത് ബന്ധുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി

Aswathi Kottiyoor

മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് കലഹം, കോളേജ് വിദ്യാർത്ഥിയായ മകനെ കൊലപ്പെടുത്തി 45കാരൻ

Aswathi Kottiyoor
WordPress Image Lightbox