27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപാനം; ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം
Uncategorized

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപാനം; ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിന് യുവാക്കൾക്ക് നേരെ ആക്രമണം. സജിൻ രാജ്, ശ്രീജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിൻ രാജ്, ശ്രീജിത്തും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Related posts

കൊതേരിയിൽ മരം കടപുഴകി വീണ് ട്രാൻസ്‌ഫോർമർ തകർന്നു

Aswathi Kottiyoor

ഏറ്റവും കൂടുതൽ ട്രോഫി നേടിയ ഫുട്‌ബോൾ താരം: മെസി ഒന്നാമത്, റൊണാൾഡോ എട്ടാമത്

Aswathi Kottiyoor

വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ല, ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox