Uncategorized

കണ്ണൂരിൽ കഞ്ചാവ് വേട്ട

ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച 5 കിലോയിലധികം കഞ്ചാവ് കണ്ണൂർ ടൗൺ പോലീസ് പിടികൂടി ബംഗാൾ ടിന്ന സ്വദേശികളായ ഭിപുൽ ബാറോയ്, ഓറോസിത് ബാല എന്നിവരാണ് അറസ്റ്റിലായത് ടൗൺ എസ് ഐമാരായ പി.പി ഷമീൽ, സവ്യസാചി, ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്

Related posts

അരുൺ കുമാർ മരിച്ചിട്ട് 5 ദിവസം, സജികുട്ടന്റെ മൃതദേഹത്തിന് 3 ദിനം പഴക്കം, പോസ്റ്റുമോർട്ടം റിപ്പോർട്ട് വിവരങ്ങൾ

Aswathi Kottiyoor

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം;’ഒരു റിബണെങ്കിലും കെട്ടാമായിരുന്നു, പൊലീസിനെതിരെ കുടുംബം

Aswathi Kottiyoor

സ്ത്രീകൾ ആഭരണം വരെ വിറ്റ് പണം നൽകി; ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox