25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആടുജീവിതത്തിന്‍റെ നൂറുകോടി സന്തോഷത്തിനൊപ്പം അമലപോളിന് ഗുജറാത്തില്‍ ബേബി ഷവര്‍
Uncategorized

ആടുജീവിതത്തിന്‍റെ നൂറുകോടി സന്തോഷത്തിനൊപ്പം അമലപോളിന് ഗുജറാത്തില്‍ ബേബി ഷവര്‍

സൂറത്ത്: അമല പോള്‍ നായികയായി എത്തിയ ആടുജീവിതം നൂറുകോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. ഈ വേളയില്‍ കുടുംബത്തിലെ പുതു അംഗത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. ഗുജറാത്തിലെ സൂറത്തിൽ നടന്ന അമലപോളിന്‍റെ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. .ചിത്രങ്ങളില്‍ അമലയും ഭർത്താവ് ജഗത് ദേശായിയും ഗുജറാത്തി ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് കാണാം. ഗുജറാത്തി രീതിയിലുള്ള ചുവപ്പും വെള്ളയും കലർന്ന സാരിയാണ് അമല ധരിച്ചിരിക്കുന്നത്.വെള്ള കുർത്ത പൈജാമ സെറ്റിലാണ് ജഗത് ദേശായി.

Related posts

ബി.ജെ.പി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox