23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് തക‍ർപ്പൻ മഴ; വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത
Uncategorized

തിരുവനന്തപുരത്ത് തക‍ർപ്പൻ മഴ; വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന നഗരത്തിൽ തകർപ്പൻ മഴ. വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. മൂന്ന് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് നഗരവാസികൾക്ക് കൊടും ചൂടിൽ നേരിയ ആശ്വാസമാണ്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

Related posts

ഇപിയെ തള്ളാതെ പാര്‍ട്ടി; ‘അസൂത്രിത നീക്കം, കണ്‍വീനറായി തുടരും’; എം വി ഗോവിന്ദന്‍

Aswathi Kottiyoor

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത്

Aswathi Kottiyoor

കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവം: കാറിലെ കുപ്പിയിൽ പെട്രോളെന്നു റിപ്പോർട്ട്.*

Aswathi Kottiyoor
WordPress Image Lightbox