23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ക്ഷേത്ര അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 50തോളം പേര്‍ ആശുപത്രിയിൽ
Uncategorized

ക്ഷേത്ര അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 50തോളം പേര്‍ ആശുപത്രിയിൽ

കാസർകോട് : കാസർകോട് പാലായിൽ ഭക്ഷ്യവിഷബാധ. നീലേശ്വരം പാലായിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.

Related posts

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജയിച്ചവരിൽ പോക്സോ കേസ് പ്രതിയും!

Aswathi Kottiyoor

വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor

‘ഇന്നലെ ബങ്കറിൽ ഒളിച്ചിരുന്നു, മുന്നറിയിപ്പ് അലാറം കേൾക്കുമ്പോൾ നെഞ്ചിടിപ്പാണ്’: ഇ

Aswathi Kottiyoor
WordPress Image Lightbox