23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു
Uncategorized

തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു

ഇടുക്കി: മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. കടുകുമുടി ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. കന്തസ്വാമി എന്ന ആളുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുവിനെ ആക്രമിക്കുന്നത് നാട്ടുകാർ നേരിൽ കണ്ടിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ബഹളം വച്ചതോടെ കടുവ ഓടിപ്പോയി.

Related posts

ചന്ദ്രനില്‍ രണ്ടാം രാത്രി, പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഒ, വിക്രമും പ്രഗ്യാനും ഉണരുമോ?

Aswathi Kottiyoor

മേലുദ്യോഗസ്ഥനെ സഹിക്കാൻ വയ്യ, സഹികെട്ട് 2 വനിതാ ജീവനക്കാരുടെ പരാതി; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Aswathi Kottiyoor

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച: പെട്രോള്‍ പമ്പ് മാനേജറില്‍നിന്ന് രണ്ടരലക്ഷം തട്ടിയെടുത്തു.*

Aswathi Kottiyoor
WordPress Image Lightbox