23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കി?; മുറിക്കുള്ളില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും
Uncategorized

ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കി?; മുറിക്കുള്ളില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും

കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തി. ദേവിയും ഭര്‍ത്താവ് നവീനും ഏകാന്ത ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടവരെന്നും പൊലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് പൊലീസ് ഇറ്റാനഗറിലേക്ക് തിരിച്ചിട്ടുണ്ട്. നവീന്റെ പിതാവില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ബ്ലാക് മാജിക്ക് ഇടപെടലുകള്‍ അറിഞ്ഞതോടെ ആര്യയുടെ പിതാവ് ദേവിയുമായുള്ള സൗഹൃദം വിലക്കുകയും ചെയ്തിരുന്നു

Related posts

വിരലിൽ മഷിയെവിടെ?; വോട്ട് ചെയ്തെന്ന് കാണിച്ചാൽ വ്യത്യസ്ഥ ഓഫർ, പ്രഖ്യാപനവുമായി ഹോട്ടലുടമകൾ

Aswathi Kottiyoor

അഭിമന്യു വധക്കേസ്: പുതിയ രേഖകൾ തയ്യാറാക്കാനൊരുങ്ങി പ്രോസിക്യൂഷൻ

Aswathi Kottiyoor

തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണന; കൊട്ടിയൂർ പഞ്ചായത്തിനു മുന്നിൽ യു.ഡി.എഫ് മെമ്പർമാരുടെ കുത്തിയിരിപ്പ് സമരം

Aswathi Kottiyoor
WordPress Image Lightbox