25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിന് അച്ഛന്‍ മകനെതിരെ പൊലീസില്‍ പരാതി നല്‍കി;ഇരുമ്പുവടി കൊണ്ട് പിതാവിനെ തലയ്ക്കടിച്ച് കൊന്ന് മകന്‍
Uncategorized

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിന് അച്ഛന്‍ മകനെതിരെ പൊലീസില്‍ പരാതി നല്‍കി;ഇരുമ്പുവടി കൊണ്ട് പിതാവിനെ തലയ്ക്കടിച്ച് കൊന്ന് മകന്‍

കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. മകന്‍ പ്രമോദ് പൊലീസ് കസ്റ്റഡിയിലാണ്..ഇന്നലെ വൈകീട്ടോടെയാണ് പിതാവും മകനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രമോദ് മദ്യപിച്ച് അച്ഛനോട് വഴക്കുണ്ടാക്കുന്നതും അച്ഛനെ മദ്യപിക്കുന്നതും പതിവായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെയും സംഘര്‍ഷമുണ്ടാകുകയും അപ്പുക്കുഞ്ഞി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിന് പ്രമോദിനെ പിടികൂടാന്‍ സാധിച്ചില്ല.

Related posts

ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് പറഞ്ഞത് 10 ശതമാനം പേർ; വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസമില്ല – സർവേ ഫലം

Aswathi Kottiyoor

ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

Aswathi Kottiyoor

പണയം വെച്ചും വായ്പയെടുത്തും അമൃതം പൊടിയുണ്ടാക്കി, പഞ്ചായത്ത് ചതിച്ചു; അടച്ചുപൂട്ടാനൊരുങ്ങി കുടുംബശ്രീ സംരംഭം

Aswathi Kottiyoor
WordPress Image Lightbox