24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു
Uncategorized

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

വളർത്തുനായ കുരച്ചതിൻ്റെ പേരിൽ നാലംഗ സംഘം മർദ്ദിച്ച യുവാവ് മരിച്ചു. കൊച്ചിയിൽ ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിൻ്റെ മർദനത്തിനിരയായി ചികിൽസയിലായിരുന്ന വിനോദ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന പട്ടി കുരച്ചതിൻ്റെ പേരിലാണ് നാലംഗ സംഘം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായിരുന്ന വിനോദിനെ ആക്രമിച്ചത്. പ്രതികൾ നാലുപേരും റിമാൻഡിലാണ്.

Related posts

നിമിഷങ്ങൾക്കുള്ളിൽ മെഡിക്കൽ ഷോപ്പ് കത്തി നശിച്ചു, നഷ്ടം 10 ലക്ഷം; അപകടത്തിന് കാരണം കടയിലെ ഷോർട്ട് സർക്യൂട്ട്

Aswathi Kottiyoor

വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം, മുഴുവൻ സമയ നിരീക്ഷണം

Aswathi Kottiyoor

അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox