33.9 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: April 2024

Month : April 2024

Uncategorized

ബാങ്ക് അക്കൗണ്ട് ചാർജുകളിൽ ഇന്ന് മുതൽ മാറ്റം; നിയമങ്ങൾ അറിഞ്ഞിരിക്കാം, ‘പണി കിട്ടുന്നത്’ ഒഴിവാക്കാം

Aswathi Kottiyoor
രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ഇന്ന്(മേയ് 1) മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കും. മാറുന്ന നിയമങ്ങൾ അറിയാതെ പോയാൽ സാമ്പത്തിക ആസൂത്രണം പാളിപ്പോകാൻ സാധ്യത കൂടുതലാണ്. ഐസിഐസിഐ
Uncategorized

ജീവനക്കാരെ ശത്രുവായി കാണരുത്; വൈദ്യുതി നിലയ്ക്കുന്നത് അവരുടെ അനാസ്ഥ കൊണ്ടല്ല: കെഎസ്ഇബി

Aswathi Kottiyoor
കെഎസ്ഇബി ജീവനക്കാരെ ശത്രുവായി കാണരുതെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. ചില സഥലങ്ങളില്‍ കെഎസ്ഇബി ഓഫീസില്‍ ഉപഭോക്താക്കള്‍ എത്തുന്നതും ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും വര്‍ദ്ധിച്ചു വരുകയാണ്. വാസ്തവത്തില്‍ ജനങ്ങള്‍ക്ക് ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുക എന്ന കര്‍ത്തവ്യത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍
Uncategorized

ജാതി സെന്‍സസ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി; ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കും’

Aswathi Kottiyoor
ലോക്‌സഭ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജാതി സെന്‍സസ് നടത്തുമെന്ന വാഗ്ദാനം ശക്തമായി ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദേശവ്യാപക ജാതി, സാമ്പത്തിക സര്‍വേ സംഘടിപ്പിക്കുമെന്ന് വടക്കന്‍
Uncategorized

രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

Aswathi Kottiyoor
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ
Uncategorized

‘ആൾതാമസമില്ലാത്ത വീട്, തുറന്ന നിലയിൽ ജനൽ, എല്ലാം തകർത്ത നിലയിൽ’; ചേർത്തലയിലെ മോഷണശ്രമത്തിൽ അന്വേഷണം

Aswathi Kottiyoor
ചേര്‍ത്തല: ചേര്‍ത്തലയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമം നടന്നതായി പരാതി. ദേശീയ പാതയോരത്ത് വയലാര്‍ കവലയില്‍ പട്ടണക്കാട് രവി മന്ദിരത്തില്‍ ജ്യോതിമോളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമമുണ്ടായത്. വീടിന്റെ പിന്നിലെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത്
Uncategorized

‘വിവാദ നായകൻ’പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കെഎസ്ആർടിസി നവകേരള ബസിന് റൂട്ടായി, മെയ് 5 മുതൽ ഓടി തുടങ്ങും

Aswathi Kottiyoor
തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ് അഞ്ച് മുതല്‍ ആരംഭിക്കുക. നവകേരള
Uncategorized

കൊല്ലം ജില്ലയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു, വർക്കലയിൽ വീട് തക‍ർന്നു

Aswathi Kottiyoor
കൊല്ലം: കൊല്ലം ജില്ലയിലാകെ ശക്തമായ വേനൽ മഴ. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലിൽ ഒരാൾക്ക് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ​കൊല്ലം ചിറ്റുമല ഓണമ്പലത്താണ്
Uncategorized

ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.പശ്ചിമ ബംഗാൾ സ്വദേശി രത്തൻ മണ്ഡലിനെയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.ജോലിസ്ഥലത്തെ വാക്കേറ്റത്തെ തുടർന്ന്
Uncategorized

നിര്‍ണായക നീക്കവുമായി സിപിഎം; തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിൻവലിച്ച 1 കോടി തിരിച്ചടയ്ക്കാൻ ചര്‍ച്ച

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്കിലെത്തി ചര്‍ച്ച നടത്തുകയാണ്. പണം
Uncategorized

തമന്ന മഹാരാഷ്ട്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായില്ല

Aswathi Kottiyoor
മുബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ തമന്ന ഭാട്ടിയ. ഏപ്രിൽ 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്‍ താരത്തിന് നിർദേശം നല്‍കിയത്. താരം ഫെയർ പ്ലേ
WordPress Image Lightbox