23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍
Uncategorized

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) കൊല്ലപ്പെട്ടത്. രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെട്ടാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണ. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

500 മില്ലിയുടെ 22 കുപ്പികള്‍, നിറച്ചത് 11 ലിറ്റര്‍ വിദേശമദ്യം’; യുവാവ് പിടിയില്‍

Aswathi Kottiyoor

‘കേന്ദ്ര കേരളാ സർക്കാരുകൾ മറുപടി പറയണം’, കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്

Aswathi Kottiyoor

നിപ്പ: കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം

Aswathi Kottiyoor
WordPress Image Lightbox