23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ 35കാരൻ മരിച്ചു
Uncategorized

വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ 35കാരൻ മരിച്ചു

മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് ആണ് (35) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പള്ളിയുടെ ചുറ്റുമതിൽ നിർമ്മിക്കുന്നതിടയിലാണ് മണ്ണിടിഞ്ഞു വീണു സ്വപ്നേഷിന് ഗുരുതരമായി പരിക്കേറ്റത്.മണ്ണിടിഞ്ഞുള്ള അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഗുഡല്ലൂർ സ്വദേശിയാണ് സ്വപ്നേഷ്. ഗുഡല്ലൂർ സ്വദേശിയായ മണി എന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു.

Related posts

സ്കൂൾ കഴി‍ഞ്ഞാൽ ട്യൂഷൻ, സമ്മർദ്ദം സഹിക്കാൻ വയ്യ; പരാതിയുമായി വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ

Aswathi Kottiyoor

ആരോഗ്യമുള്ള തലമുറയെ വളർത്തുന്നതിൽ കായികമൽ സരങ്ങൾക്ക് മുഖ്യപങ്ക് – കെ. ശ്രീലത

Aswathi Kottiyoor

ഉണക്കമീനിനും ‘പിടയ്ക്കുന്ന’ വില; വിലവർദ്ധന വിപണിയിലെത്തിക്കാൻ മീനില്ലാതായതോടെ

Aswathi Kottiyoor
WordPress Image Lightbox