23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം; നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
Uncategorized

വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം; നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

എറണാകുളം: വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം.എറണാകുളം സ്വദേശി വിനോദിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ കുരച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിനിടയാക്കിയത്. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദിച്ചത്.

Related posts

പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

മാധ്യമവേട്ടയിൽ അസ്വസ്ഥത പുകയുന്നു; ഇടതുപക്ഷത്തിനു ചേരുന്നതല്ലെന്ന് വിമർശനം

Aswathi Kottiyoor

സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നത് പതിവ്; അനുവധക്കേസ് പ്രതി 29 വര്‍ഷമായി സ്ഥിരം കുറ്റവാളി

Aswathi Kottiyoor
WordPress Image Lightbox