23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മകന്‍റെ കല്യാണത്തിനായി ദുബൈയിൽ നിന്നെത്തിയിട്ട് 2 മാസം, ബാങ്കിൽ പോകവേ വയോധികന്‍റെ ജീവനെടുത്ത് ടിപ്പർ അപകടം
Uncategorized

മകന്‍റെ കല്യാണത്തിനായി ദുബൈയിൽ നിന്നെത്തിയിട്ട് 2 മാസം, ബാങ്കിൽ പോകവേ വയോധികന്‍റെ ജീവനെടുത്ത് ടിപ്പർ അപകടം

കായംകുളം: ആലപ്പുഴയിൽ ടിപ്പർ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി കണ്ണമ്പള്ളിൽ വർഗ്ഗീസ് ഡാനിയേൽ (64)ആണ് മരിച്ചത്. കായംകുളം – പുനലൂർ റോഡിൽ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടു മുക്കിൽ വച്ച് ഇന്ന് രാവിലെ 10 മണി കഴിഞ്ഞായിരുന്നു അപകടം.ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും ലോഡുമായി വന്ന ടിപ്പറുമാണ് അപകടത്തിൽപെട്ടത്.

Related posts

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് അറസ്റ്റില്‍

Aswathi Kottiyoor

ചുമട്ടുതൊഴിൽ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ‘തൊഴിൽ സേവ ആപ്’

Aswathi Kottiyoor

തോക്കും ലാത്തിയുമായി പൊലീസ്, അമ്പും വില്ലും വടികളുമായി സമരക്കാർ, മുത്തങ്ങയിലെ നരനായാട്ടിന് 21 വയസ്.

Aswathi Kottiyoor
WordPress Image Lightbox