25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ അന്തരിച്ചു
Uncategorized

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ(65) അന്തരിച്ചു. കേരള കൗമുദി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ ചര്‍ച്ചയായ പാമോലിന്‍ അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ബി സി ജോജോയായിരുന്നു. മുല്ലപ്പെരിയാര്‍ കരാറിന് നിയമസാധുതയില്ലെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു.

Related posts

കണ്ണൂരിലെ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരൻ പിടിയിൽ

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി.*

Aswathi Kottiyoor

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; കണ്ണൂര്‍ സ്വദേശിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്*

Aswathi Kottiyoor
WordPress Image Lightbox