25.9 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഫ്ലക്‌സ് ബോര്‍ഡ് കത്തിച്ച നിലയിൽ
Uncategorized

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഫ്ലക്‌സ് ബോര്‍ഡ് കത്തിച്ച നിലയിൽ

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോർഡാണ് കത്തിച്ചത്. വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് ഇന്ന് രാവിലെയാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ആരാണ് ഇത് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor

അവശ്യ മരുന്നുകൾക്ക് 12% വരെ വില കൂടും

Aswathi Kottiyoor

കൂട്ടുപുഴയിൽ വൻ MDMA വേട്ട*

Aswathi Kottiyoor
WordPress Image Lightbox