23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
Uncategorized

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇടുക്കി കാഞ്ചിയാറിലെ കല്ലുകുന്നേല്‍ ഹൗസില്‍ റോയിച്ചന്‍ മാത്യു (47) ആണ് മരിച്ചത്. മസ്‌കറ്റ് ഖുറിയാത്തില്‍ പവര്‍ സേഫ്റ്റി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്​: മാത്യു എബ്രഹാം. മാതാവ്​: പ​രേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയിച്ചൻ.

Related posts

മുസ്‌ലിം ലീഗ് നടുവനാട് ശാഖ പെരുന്നാൾ കിറ്റ് നൽകി

Aswathi Kottiyoor

നീന്തല്‍ പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

കോപ്പയിലെ കൊടുങ്കാറ്റിനുശേഷം ഒളിംപിക്സ് ഫുട്ബോളിൽ അര്‍ജന്‍റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം

Aswathi Kottiyoor
WordPress Image Lightbox