• Home
  • Uncategorized
  • നീന്തല്‍ പരിശീലനം ആരംഭിച്ചു
Uncategorized

നീന്തല്‍ പരിശീലനം ആരംഭിച്ചു

വോയിസ് ഓഫ് കുനിത്തല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും പേരാവൂര്‍ ഫയര്‍ഫോഴ്സിന്റെയും,പുതുശേരി നിവാസികളുടെയും നേതൃത്വത്തില്‍ പുതുശേരി കാളിക്കുണ്ട് പുഴയില്‍ വച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന നീന്തല്‍ പരിശീലനം ആരംഭിച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപന്‍ പുത്തലത്ത് ഉദ്ഘാടനം ചെയ്തു.പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു.കെ എ രജീഷ്,രാജീവന്‍ പൊന്നമ്പത്ത്,പ്രവീണ്‍ കാറാട്ട്,ഷിജു വയലോമ്പ്രന്‍,അനൂപ് നാമത്ത്,മനോജ് വളയങ്ങാടന്‍,സതീശന്‍ ചോയിക്കണ്ടി,സന്തോഷ് കാറാട്ട്,ജിത്ത് നന്ത്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദ്ദേശം

Aswathi Kottiyoor

അടക്കാത്തോട് -ശാന്തിഗിരി ,രാമച്ചി പ്രദേശങ്ങളിൽ കടുവ വിലസിയിട്ടും യാതൊരുവിധ നടപടിയും എടുക്കാതെ വനം വകുപ്പ്

Aswathi Kottiyoor

4 ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിൽ പനിയും ചുമയും ഇൻഫ്‌ളുവൻസയും; ജാഗ്രത വേണമെന്ന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox