23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേളകത്ത് കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു
Uncategorized

കേളകത്ത് കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു

കേളകം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ 2023-24 ജനറൽ ഫണ്ട് പ്രകാരം നടത്തുന്ന കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ കൂൺ കൃഷിയിൽ സംസ്ഥാന അവാർഡ് ജേതാവായ രാഹുൽ ക്ലാസ് എടുത്തു.

സിഡിഎസ് ചെയർപേഴ്സൺ രജനി പ്രശാന്ത്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മാരായ പ്രീത ഗംഗാധരൻ, ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, കൃഷി ഓഫീസർ കെ ജി സുനിൽ, കൃഷി അസി. അഷറഫ്, വാർഡ് മെമ്പർമാരായ ബിനു മാനുവൽ, ലീലാമ്മ ജോണി എന്നിവർ പങ്കെടുത്തു.

Related posts

ആര്‍ ടി ഒ സേവനങ്ങള്‍ നിര്‍ത്തി

Aswathi Kottiyoor

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്.

Aswathi Kottiyoor

*പിഎച്ച്.ഡി പ്രവേശനം; എന്‍ട്രന്‍സ് നിര്‍ബന്ധം*

Aswathi Kottiyoor
WordPress Image Lightbox