23.3 C
Iritty, IN
July 27, 2024
Uncategorized

*വാഹനം മറിഞ്ഞു*

നടുവിൽ: താവക്കുന്ന് കവലയിൽ ബാക് ഓപ്പൺ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു. അതിരാവിലെ വന്ന കർണാടക രജിസ്ട്രേഷൻ വാഹനം നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഗുരുതര പരിക്കുകളോടെ ഡ്രൈവറെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വാഹനത്തിന് സൈഡ് നല്‍കാത്തതിന് നടുറോഡില്‍ ‘സ്റ്റണ്ട്’; പരാതിയുമായി മലയാളി കുടുംബം

Aswathi Kottiyoor

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

Aswathi Kottiyoor

അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ

Aswathi Kottiyoor
WordPress Image Lightbox