24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
Uncategorized

സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

പെരിങ്ങോം: ശ്രേയസ് വെളിച്ചംതോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കൊരങ്ങാട് സ്‌നേഹദീപം സ്വാശ്രയ സംഘത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തംഗം ഷജീര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഡിനേറ്റര്‍ ഷാജി മാത്യു അധ്യക്ഷത വഹിച്ചു.
കൊരങ്ങാട് ജുമ മസ്ജിദ് ഖത്തീബ് സിറാജുദീന്‍ ഇര്‍ഫാനി, ഫാ. പീറ്റര്‍ മുല്ലക്കാട്ടില്‍, പി. കൃഷ്ണന്‍, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രേയസ് കോഡിനേറ്റര്‍മാരായ ഷാജി മാത്യു, വി.വി. നളിനാക്ഷന്‍, സി.ഡി.ഒ ജോയ്‌സി രാജു, കെ.വി. അജിത, സാബു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചു; ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനു ഗുരുതര പരിക്ക്

Aswathi Kottiyoor

മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ പങ്കുള്ളതുകൊണ്ട്; എ.കെ.ബാലന്റേത് കവല ചട്ടമ്പിയുടെ ഭാഷ’

🔰♦️മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

Aswathi Kottiyoor
WordPress Image Lightbox