23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ആരോപണം ആവര്‍ത്തിച്ച് കോൺഗ്രസ്
Uncategorized

കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ആരോപണം ആവര്‍ത്തിച്ച് കോൺഗ്രസ്

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോൺഗ്രസ്. ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷേ നേതാവ് വിഡി സതീശൻ.

കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ മൗനം പാലിക്കുന്നു, പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വിഡി സതീശൻ.

കെജ്രിവാളിന്‍റെ അറസ്റ്റ് വിചിത്രമായ സംഭവമെന്നും എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനെന്നും വിഡി സതീശൻ.

Related posts

കൊടും ചൂടിന് ആശ്വാസമായി ,തിരുവനന്തപുരം ജില്ലയില്‍ പരക്കെ വേനൽമഴ കിട്ടി, ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില

Aswathi Kottiyoor

സഞ്ചരിക്കുന്ന മദ്യവില്പനശാല’ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു.

Aswathi Kottiyoor

അപകടത്തിൽ പെട്ട ആഡംബര കാറിൽ എം.ഡി.എം.എ

Aswathi Kottiyoor
WordPress Image Lightbox