23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് കരിയംകാപ്പിൽ നിന്ന് പിടികൂടിയ കടുവ എൻ ടി സി എയുടെ ലിസ്റ്റിൽ ഇല്ലാത്തത്
Uncategorized

അടയ്ക്കാത്തോട് കരിയംകാപ്പിൽ നിന്ന് പിടികൂടിയ കടുവ എൻ ടി സി എയുടെ ലിസ്റ്റിൽ ഇല്ലാത്തത്

കേളകം: അടയ്ക്കാത്തോട് നിന്നും ഇന്നലെ മയക്കു വെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ സംരക്ഷണയിൽ ഇരിക്കെ ചത്തുപോയ കടുവ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ലിസ്റ്റിൽ ഇല്ലാത്തതാണെന്ന് കണ്ണൂർ ഡി എ ഫ് ഒ വൈശാഖ് ശശിധരൻ പറഞ്ഞു. കടുവയുടെ പോസ്റ്റ്മോർട്ടം പൂക്കോട് വെറ്റിനറി മെഡിക്കൽ കോളേജിൽ എൻ ടി സി എ യുടെ നിയമങ്ങൾക്ക് വിധേയമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നേതാക്കൾ; ഹരിയാന ബിജെപിയിൽ ആശയക്കുഴപ്പം

Aswathi Kottiyoor

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു

കാലിക്കറ്റില്‍ ഗവർണർക്ക് തിരിച്ചടി, കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല

Aswathi Kottiyoor
WordPress Image Lightbox