23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കണ്ടെത്തിയത് 70,000 രൂപ മാത്രം; ഇഡി പകപോക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ
Uncategorized

കണ്ടെത്തിയത് 70,000 രൂപ മാത്രം; ഇഡി പകപോക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്നും കെജ്‌രിവാൾ പറഞ്ഞു.

അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വൻ സുരക്ഷയാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Related posts

ഇരുചക്രവാഹനത്തിൽ രണ്ടുപേരിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്ത് അപകടം സംഭവിച്ചാൽ ; നഷ്ടപരിഹാരം ലഭിക്കില്ല |

Aswathi Kottiyoor

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Aswathi Kottiyoor

ദാരുണം, മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox