27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വേനലിൽ ആശ്വാസമാവാൻ വേനൽ മഴയെത്തുന്നു; ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Uncategorized

വേനലിൽ ആശ്വാസമാവാൻ വേനൽ മഴയെത്തുന്നു; ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 23ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

Related posts

എന്തിന് സംരക്ഷിത വനമേഖലകളില്‍ പോയി; കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ കേസ്

Aswathi Kottiyoor

കൊട്ടിയൂരിൽ കൃഷി നശിപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉൾക്കാട്ടിലേക്ക് തുരത്തി

Aswathi Kottiyoor

ഒറ്റമുറി വീട്, നാല് മക്കളും അമ്മയും, ദുരിതക്കയം; വിഷമം അറിഞ്ഞെത്തി അഖിൽ, ‘വോട്ട് പാഴായില്ലെ’ന്ന് കമന്റുകള്‍

Aswathi Kottiyoor
WordPress Image Lightbox