23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • പേരാവൂരിൽ ചീട്ടുകളി സംഘം 92,000 രൂപയുമായി പിടിയിൽ
Uncategorized

പേരാവൂരിൽ ചീട്ടുകളി സംഘം 92,000 രൂപയുമായി പിടിയിൽ

പേരാവൂർ: തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിനു സമീപത്തെ വാഴത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറുപേരെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കോഴി വിനീഷ് നിവാസിൽകെ.വിനീഷ്(36), കൊട്ടംചുരം വയൽപീടികയിൽ വി.പി.അലി (49), എടയാർ ശങ്കർ നിവാസിൽ ഒ.ഷാജി((49), തെറ്റുവഴി പയ്യമ്പള്ളിയിൽ ഷിൽട്ടൺ ജോസ്(46), മേലെ തൊണ്ടിയിൽ പുതിയവീട്ടിൽ ദാസൻ(64), മടപ്പുരച്ചാലിലെ ഓരത്തേൽ കുര്യാക്കോസ്(59) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 92,000 രൂപയും കസ്റ്റഡിയിലെടുത്തു.സബ് ഇൻസ്‌പെക്ടർ ആർ.സി.ബിജുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിനീത്, വിബീഷ്, ഷിജിത്ത്, നിഖിൽ എന്നിവരാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

Related posts

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ

Aswathi Kottiyoor

തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ ലൈസന്‍സ് എടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

പ്രാർത്ഥനകൾ വിഫലം: മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox