24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വര്‍ക് ഷോപ്പ് ജീവനക്കാരനായ യുവാവ് ഷോക്കേറ്റ് മരിച്ചു
Uncategorized

വര്‍ക് ഷോപ്പ് ജീവനക്കാരനായ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസർകോഡ്: മഞ്ചേശ്വരം അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ അശോകന്‍ – കലാവതി ദമ്പതികളുടെ മകന്‍ പ്രജ്വൽ(22) ആണ് മരിച്ചത്. ബൈക്ക് വര്‍ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് വര്‍ക് ഷോപ്പിലേക്കുള്ള സര്‍വ്വീസ് വയറില്‍ നിന്നുമാണ് ഷോക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

Related posts

‘ഉമ്മീ പേടിക്കണ്ട, കുഞ്ഞാപ്പുവിനെ കിട്ടി’; മുപ്പത്തഞ്ചടി ആഴമുളള കിണറ്റിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി 15കാരൻ

Aswathi Kottiyoor

വിവാഹത്തിനെത്തിയവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

Aswathi Kottiyoor

ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം, ജയിൽ മോചനത്തിന് കടമ്പകൾ ബാക്കി

Aswathi Kottiyoor
WordPress Image Lightbox