സംസ്ഥാന സഹകരണ യൂണിയന് നടത്തുന്ന 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0490 2354065. ഇ മെയില്‍: scukerala@gmail.com.